ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്ത വിദ്യാർത്ഥിനി ബസിൽ നിന്ന് തെറിച്ച് വീണു;കാലിൽ ബസ് കയറി ഇറങ്ങി;ഗുരുതരാവസ്ഥയിൽ.

ബെംഗളൂരു: പി.യു. വിദ്യാർഥിനിയുടെ
വലതുകാലിൽ കൂടി ബസ് കയറിയിറങ്ങി.

വിവേക്നഗർ സ്വദേശിനി ആരോഗ്യ മോണിക്ക(17)ആണ്ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ബിഎംടിസി ബസിന്റെ ചവിട്ടുപടിയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!

ബസിന്റെ ഓട്ടമാറ്റിക് ഡോർ പെട്ടെന്ന് അടച്ചപ്പോൾ കാൽകുടുങ്ങിയ മോണിക്ക് റോഡിലേക്ക് വീഴുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts