പൊതുജനക്ഷേമവും സൗഖ്യവും; ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തും

ബെം​ഗളുരു; ജനജീവിതം താറുമാറാക്കി സ്തംഭിപ്പിച്ച കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രത്യേക പൂജ യഥാവിധി നടത്താനൊരുങ്ങി മുസ്റായ് വകുപ്പ് രം​ഗത്ത്.

വിജയദശമി ദിനത്തിലാണ് കോവിഡിനെതിരെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്താൻ തീരുമാനമായിരിയ്ക്കുന്നത്.

വെള്ളിയാഴ്ച്ചയാണ് വിജയദശമി ദിനം ആചരിയ്ക്കുന്നത്.  ജനങ്ങളുടെ ജീവിതം അല്ലലുകളില്ലാതെ മുന്നേറുന്നതിനും, അവരുടെ സൗഖ്യത്തിനും കൂടാതെ കോവിഡ് മൂന്നാം തരം​ഗം ഉണ്ടാവാതിരിക്കുവാൻ കൂടിയാണ് പ്രത്യേക പൂജകൾ ചെയ്യുക.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

മുസ്റായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുമെന്ന് മുസ്റായ് വകുപ്പുമന്ത്രി ശശികല ജൊല്ലെ അറിയിച്ചു.

ഇത്തരത്തിൽ മുസ്റായ് വകുപ്പിന് കീഴിലായി ഏകദേശം 34,563 ക്ഷേത്രങ്ങളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts