ഒരു ആദർശത്തിനുവേണ്ടി നിലകൊള്ളുന്നതിലൂടെയാണ് മനുഷ്യൻ്റെ ആത്യന്തികമായ സ്വയംവികസനവും മുക്തിയും ആനന്ദവും സാദ്ധ്യമാവുക:സുധാകരൻ രാമന്തളി.

“എന്താണ് സാദ്ധ്യം ഏതാണ് അസാദ്ധ്യം എന്നതല്ല പ്രശ്നം. ഏറ്റവും ഉന്നതമായത്എന്ന് നമുക്ക് ബോധ്യമുള്ള ഒരു ആദർശത്തിനുവേണ്ടി നിലകൊള്ളുന്നതിലൂടെയാണ് മനുഷ്യൻ്റെ ആത്യന്തികമായ സ്വയംവികസനവും മുക്തിയും ആനന്ദവും സാദ്ധ്യമാവുക…
വീണ്ടും ഒരുപുതുവർഷം… കഴിഞ്ഞ വർഷം മനുഷ്യൻ എന്ന നിലയിൽ നാംഎത്ര മുമ്പോട്ടു പോയിട്ടുണ്ട് എന്ന് വിലയിരുത്താനുള്ള അവസരമാണ് ഇത്….
എല്ലാ സുഹൃത്തുക്കൾക്കും നവവത്സരാശംസകൾ….!”

: സുധാകരൻ രാമന്തളി.

“അതിരുകളില്ലാത്തതാകണമെൻ ഭാരതം എല്ലാരുടേതുമാവണം എന്റെ ഭാരതം

ഐത്ത്യമില്ലാത്തൊരിന്ത്യവെറുപ്പില്ലാതേവരേയും അരികിലിരുത്തുമെന്നിന്ത്യ

വിട്ടുകൊടുക്കില്ലൊരിക്കലും ഒന്നായവരെ അകറ്റുന്നവർക്ക് ഉറക്കെ പ്രഖ്യാപിക്കാം
ഈ പുതുപ്പിറവി നാളിൽ ഭാരതം നമ്മുടേതാണ് എല്ലാവരുടേതുമാണ്. 2020 ലേക്ക് സ്വാഗതം .

: അൻവർ മുത്തില്ലത്ത് .

 

http://bangalorevartha.in/archives/30378

http://bangalorevartha.in/archives/28579

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us