യെദിയൂരപ്പയുടെ കോലം കത്തിച്ചതിന് പകരമായി ഉദ്ദവിന്റെ കോലം കത്തിച്ച് കന്നഡ അനുകൂല സംഘടനകൾ;ബെളഗാവിയിൽ പ്രതിഷേധം കനക്കുന്നു.

ബെംഗളൂരു : ബളഗാവിയും സമീപപ്രദേശങ്ങളിലും മഹാരാഷ്ട്ര യോട് ചേർക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന പ്രവർത്തകർ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ കോലം കത്തിച്ചതിൽ സംസ്ഥാന വ്യാപക പ്രതിഷേധവും ആയി കന്നട അനുകൂല സംഘടനകൾ. ബംഗളൂരുവിലും ഹാസൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കോലം കത്തിച്ച കന്നഡ രക്ഷണ വേദികെ പ്രവർത്തകർ ശിവസേനയും മഹാരാഷ്ട്ര ഏകീകരണം സമിതിക്കും എതിരെ മുദ്രാവാക്യം മുഴക്കി കഴിഞ്ഞദിവസം കോലാപ്പൂരിൽ കന്നഡ സിനിമകളുടെ പ്രദർശനം തടയുകയും കന്നഡ ബോർഡിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു. ശിവസേനയെ ഉദ്ധവ് താക്കറെയും കന്നഡികളുടെ വികാരം വ്രണപ്പെടുത്തുകയാണെന്ന് മന്ത്രി…

Read More

സംസ്ഥാനത്ത് നിന്ന് റെയിൽവേ മന്ത്രിയുണ്ടായതിന്റെ ഉപകാരം ജനങ്ങൾക്ക്;6 മാസത്തിനിടെ ലഭിച്ചത് 24 തീവണ്ടികൾ.

ബെംഗളൂരു : ആറുമാസത്തിനിടെ കർണാടക അനുവദിച്ച ഇരുപത്തിനാലാമത്തെ ട്രെയിൻ പുതുവത്സര സമ്മാനമായി ഇന്ന് ഓടിത്തുടങ്ങും. പുതിയ റെക്കോർഡ് സൃഷ്ടിച്ചാണ് കർണാടക കാരനായ റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി ഈ സ്വന്തം സംസ്ഥാനത്തെ പുതിയ ട്രെയിനുകൾ അനുവദിച്ചത്. ജൂലൈ 7ന് സ്വന്തം മണ്ഡലമായ ബെലഗാവിയിൽ നിന്നും സംസ്ഥാന തലസ്ഥാനമായ ബാംഗ്ലൂരിലേക്ക് പുതിയ ട്രെയിൻ അനുവദിച്ച ആയിരുന്നു തുടക്കം. പിന്നീട് തുടർച്ചയായി ഹോളിഡേ സ്പെഷ്യൽ, പൂജ സ്പെഷ്യൽ എന്നെല്ലാം പേരിട്ട പുതിയ ട്രെയിനുകൾ വന്നു . അതെല്ലാം ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു. ഭൂരിഭാഗവും പാസഞ്ചർ സർവീസുകളാണ് ചെന്നൈയിലേക്കു റെനിഗുണ്ട…

Read More

ക്രിസ്തു പ്രതിമ വിഷയത്തിൽ വിവാദ പ്രസ്താവനകൾ ഒഴിവാക്കണം: മുഖ്യമന്ത്രി.

ബെംഗളൂരു: രാമനഗര യേശുക്രിസ്തുവിന്റെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിമാർ വിവാദ പ്രസ്താവനകൾ ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി. പ്രതിമാ നിർമ്മാണത്തിന് എതിർക്കരുത് എന്നും ഇതിനെ നടപടികളിൽ എന്തെങ്കിലും ക്രമക്കേട് ഉണ്ടെങ്കിൽ വിമർശിച്ചാൽ മതിയെന്നുമാണ് നിർദേശം. ഹാരോബലിയിൽ കബാലി ബെട്ടയിൽ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ ക്രിസ്മസ് ദിനത്തിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ തറക്കല്ലിട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. ശിവകുമാറിനെ വിമർശിച്ച് രംഗത്തെത്തിയ മന്ത്രി കെ സി ഈശ്വര ഉൾപ്പെടെയുള്ളവർ പ്രതിമ സ്ഥാപിക്കുക എതിർത്ത് പ്രസ്താവന നടത്തിയിരുന്നു. കഴിഞ്ഞ…

Read More

ഇനി മാലിന്യം വേർതിരിച്ച് നൽകണം;ഇല്ലെങ്കിൽ കനത്ത പിഴ;ഒരു വൃത്തിയുള്ള നഗരം സൃഷ്ടിച്ചെടുക്കാൻ നമുക്ക് ഓരോരുത്തർക്കും ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..

ബെംഗളൂരു : വൃത്തിയുള്ള നഗരം നിലനിർത്തേണ്ടത് അധികൃതരുടെ മാത്രം ആവശ്യമല്ല, ഓരോ സാധാരണക്കാരനും ശ്രദ്ധിക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പുക, മലമൂത്രവിസർജനം നടത്തുക മാലിന്യം വലിച്ചെറിയുക എന്നിവയ്ക്ക് ആദ്യതവണ 500 രൂപയും ആവർത്തിച്ചാൽ ആയിരം രൂപയുമാണ് പിഴ വീടുകളിൽ മാലിന്യം ശേഖരിക്കാൻ എത്തുന്ന ഓട്ടോ ടിപ്പറുകൾക്ക് ഇന്നുമുതൽ അടുക്കള മാലിന്യവും ഖരമാലിന്യം വേർതിരിച്ചു നൽകണം. അടുക്കള മാലിന്യം പ്ലാസ്റ്റിക് കവറിൽ നൽകരുത് മാലിന്യം വേർതിരിച്ച് നൽകിയില്ലെങ്കിൽ 500 മുതൽ 1000 രൂപ വരെ പിഴ. ഹോട്ടലുകൾ ഓഫീസ് കെട്ടിടങ്ങൾ തുടങ്ങിയവ മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തിയാൽ ആയിരം രൂപയും…

Read More

പുതുവർഷ സമ്മാനം ബെസ്കോം വക;നഗരത്തിൽ വൈദ്യുതി ചാർജ് കുറയും.

ബെംഗളൂരു : പുതുവർഷത്തിൽ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കുറയും. നഗരത്തിൽ വൈദ്യുതി വിതരണ ചുമതലയുള്ള ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) യൂണിറ്റിന് 12 പൈസ വരെയാണ് കുറയ്ക്കുക. താപവൈദ്യുത നിലയങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന് ഉള്ള നിരക്ക് കുറയ്ക്കാൻ കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചതോടെയാണ് വൈദ്യുതി നിരക്കിൽ കുറവ് വരുന്നത്. മംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി 7 പൈസയും ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (മൈസൂരും സമീപ പ്രദേശങ്ങൾ ) 9 പൈസയും ഹുബ്ബളളി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി 5 പൈസയും…

Read More

ഒരു ആദർശത്തിനുവേണ്ടി നിലകൊള്ളുന്നതിലൂടെയാണ് മനുഷ്യൻ്റെ ആത്യന്തികമായ സ്വയംവികസനവും മുക്തിയും ആനന്ദവും സാദ്ധ്യമാവുക:സുധാകരൻ രാമന്തളി.

“എന്താണ് സാദ്ധ്യം ഏതാണ് അസാദ്ധ്യം എന്നതല്ല പ്രശ്നം. ഏറ്റവും ഉന്നതമായത്എന്ന് നമുക്ക് ബോധ്യമുള്ള ഒരു ആദർശത്തിനുവേണ്ടി നിലകൊള്ളുന്നതിലൂടെയാണ് മനുഷ്യൻ്റെ ആത്യന്തികമായ സ്വയംവികസനവും മുക്തിയും ആനന്ദവും സാദ്ധ്യമാവുക… വീണ്ടും ഒരുപുതുവർഷം… കഴിഞ്ഞ വർഷം മനുഷ്യൻ എന്ന നിലയിൽ നാംഎത്ര മുമ്പോട്ടു പോയിട്ടുണ്ട് എന്ന് വിലയിരുത്താനുള്ള അവസരമാണ് ഇത്…. എല്ലാ സുഹൃത്തുക്കൾക്കും നവവത്സരാശംസകൾ….!” : സുധാകരൻ രാമന്തളി. “അതിരുകളില്ലാത്തതാകണമെൻ ഭാരതം എല്ലാരുടേതുമാവണം എന്റെ ഭാരതം ഐത്ത്യമില്ലാത്തൊരിന്ത്യവെറുപ്പില്ലാതേവരേയും അരികിലിരുത്തുമെന്നിന്ത്യ വിട്ടുകൊടുക്കില്ലൊരിക്കലും ഒന്നായവരെ അകറ്റുന്നവർക്ക് ഉറക്കെ പ്രഖ്യാപിക്കാം ഈ പുതുപ്പിറവി നാളിൽ ഭാരതം നമ്മുടേതാണ് എല്ലാവരുടേതുമാണ്. 2020 ലേക്ക് സ്വാഗതം . : അൻവർ…

Read More
Click Here to Follow Us