യെദിയൂരപ്പയുടെ കോലം കത്തിച്ചതിന് പകരമായി ഉദ്ദവിന്റെ കോലം കത്തിച്ച് കന്നഡ അനുകൂല സംഘടനകൾ;ബെളഗാവിയിൽ പ്രതിഷേധം കനക്കുന്നു.

ബെംഗളൂരു : ബളഗാവിയും സമീപപ്രദേശങ്ങളിലും മഹാരാഷ്ട്ര യോട് ചേർക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന പ്രവർത്തകർ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ കോലം കത്തിച്ചതിൽ സംസ്ഥാന വ്യാപക പ്രതിഷേധവും ആയി കന്നട അനുകൂല സംഘടനകൾ.

ബംഗളൂരുവിലും ഹാസൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കോലം കത്തിച്ച കന്നഡ രക്ഷണ വേദികെ പ്രവർത്തകർ ശിവസേനയും മഹാരാഷ്ട്ര ഏകീകരണം സമിതിക്കും എതിരെ മുദ്രാവാക്യം മുഴക്കി കഴിഞ്ഞദിവസം കോലാപ്പൂരിൽ കന്നഡ സിനിമകളുടെ പ്രദർശനം തടയുകയും കന്നഡ ബോർഡിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

ശിവസേനയെ ഉദ്ധവ് താക്കറെയും കന്നഡികളുടെ വികാരം വ്രണപ്പെടുത്തുകയാണെന്ന് മന്ത്രി സി.ടി.രവി ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts