116 ദിവസത്തിന് ശേഷം മലയാളി എംഎല്‍എ എന്‍എ ഹാരിസിന്റെ മകന്‍ മുഹമ്മദ്‌ നാലാപടിന് ജാമ്യം.

ബെംഗളൂരു : റസ്റ്റോറന്റിൽ വച്ച് യുവാവിനെ മൃഗീയമായി മര്ധിച്ച കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ശാന്തി നഗര്‍ എം എല്‍ എ എന്‍ എ ഹാരിസിന്റെ മകന്‍ മുഹമ്മദ്‌ നാലപാടിനു കോടതി ജാമ്യം അനുവദിച്ചു.

രണ്ടു ലക്ഷം രൂപയുടെയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് മുഹമ്മദ്‌ പുറത്തിറങ്ങിയത്,കോടതി പരിധി വിട്ടു പുറത്തുപോകാന്‍ അനുമതി ഇല്ല.ഈ വര്ഷം ഫെബ്രുവരി 17 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.യു ബി സിറ്റി യിലെ ഒരു റസ്റ്റോറന്റിൽ വച്ച് മുഹമ്മദ്‌ നാലാപാട് ഒരു യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് കേസ്.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

രണ്ടു ദിവസത്തിന് ശേഷം പ്രതി പോലീസില്‍ കീഴടങ്ങുക ആയിരുന്നു.116 ദിവസത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭികുന്നത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
[masterslider id="10"]

Related posts