ഐടി ഹബ്ബായ വൈറ്റ്‌ഫീൽഡിലേക്കുള്ള യാത്രാ ദുരിതം അവസാനിക്കുന്നു!!

ബെംഗളൂരു: മാറത്തഹള്ളി, മഹാദേവപുര എന്നിവിടങ്ങളിൽ നിന്ന് വൈറ്റ്‌ഫീൽഡിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ എല്ലാ റോഡുകളും സർക്കാർ 80 കോടി രൂപ ചെലവിൽ നവീകരിക്കും.

മെട്രോ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ഔട്ടർ റിങ് റോഡിലൂടെ വൈറ്റ്ഫീൽ‍ഡിലേക്കുള്ള യാത്രയ്ക്കു മണിക്കൂറുകൾ എടുക്കുന്നുണ്ട്.  മാറത്തഹള്ളിയിൽ നിന്നു ഐടിപിഎൽ, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും ദുരിതപൂർണമാണ്.

  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ

6 മാസത്തിനകം ഇവിടേക്കുള്ള എല്ലാ എല്ലാ റോ‍ഡുകളും നവീകരിക്കാനാണ് നടപടിയായത്. അടുത്ത മാസം ഒന്നു മുതൽ ബസുകൾക്കു മാത്രമായി ഔട്ടർ റിങ് റോഡിൽ സിൽക് ബോർഡ് ജംക്‌ഷൻ മുതൽ സ്വാമി വിവേകാനന്ദ റോഡ് വരെ 20 കിലോമീറ്ററിൽ പ്രത്യേക പാത ഏർപ്പെടുത്താനും പദ്ധതിയുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts