ഓണയാത്രക്ക് കേരള ആർടിസിയുടെ 7 സ്പെഷൽ സർവ്വീസുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു;14 സ്പെഷലുകൾ അനുവദിച്ച് കർണാടകയും.

ബെംഗളൂരു : ഓണത്തിരക്കിൽ നഗരത്തിൻ നിന്നുള്ള കേരള ആർടിസി സ്പെഷ്യൽ ബസ്സുകളിൽ ടിക്കറ്റ് ബുക്കിങ് തുടങ്ങി .

ആദ്യ ഘട്ടത്തിൽ 7 അധിക സർവീസുകളാണ് അനുവദിച്ചത് ടിക്കറ്റുകൾ തീരുന്നതിന് അനുസരിച്ച് കൂടുതൽ ബസ്സുകൾ അനുവദിക്കുമെന്ന്  കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

അതേസമയം കർണാടക ആർടിസി ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ചു കോട്ടയം 2 എറണാകുളം 5 തൃശ്ശൂർ 3 പാലക്കാട് 3 കോഴിക്കോട് ഒന്ന് റൂട്ടുകളിൽ ആയി 14 സ്പെഷ്യൽ ബസ്സുകളാണ് ഇതുവരെ അനുവദിച്ചത് കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിലെ ഗതാഗത തടസ്സം നീങ്ങിയാൽ ഇരുപതിലേറെ സ്പെഷൽ ബസ്സുകൾ ഇറക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീടിനുളളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു
  ബെംഗളൂരുവിൽ കനത്ത മഴ: 750 ചേരിനിവാസികൾ അന്തിയുറങ്ങിയത് പെരുവഴിയിൽ; വീടുകൾ വെള്ളത്തിനടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us