പുതിയ സംസ്ഥാന ബിജെപി അദ്ധ്യക്ഷനായി ദക്ഷിണ കന്നഡ എംപി നളിൻ കുമാർ കട്ടീൽ നിയമിതനായി.

ബെംഗളൂരു : കർണാടകയുടെ പുതിയ ബിജെപി പ്രസിഡന്റായി ദക്ഷിണ കന്നഡ എം പി നളിൻ കുമാർ കട്ടീൽ നിയമിതനായി.

നിലവിലെ സംസ്ഥാന പ്രസിഡന്റ് ആയ ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായതോടെയാണ് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കട്ടീലിനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചത്.

ബി.ജെ.പിയിൽ നിന്ന് പിരിഞ്ഞ് കെ.ജെ.പി എന്ന രാഷ്ടീയ പാർട്ടി രീപീകരിക്കുന്ന സമയത്ത് കർണാടക അധ്യക്ഷനായിരുന്ന പ്രഹ്ളാദ് ജോഷി ഇപ്പോൾ കേന്ദ്ര പർലമെൻററി കാര്യ മന്ത്രിയാണ്. പാർട്ടിയിൽ തിരിച്ചെത്തിയ യെദിയൂരപ്പയെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിക്കുകയായിരുന്നു.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

ആർ.എസ്.എസിലൂടെ പൊതുരംഗത്തെത്തിയ കട്ടീൽ വിവാദ പരാമർശങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തി ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts