ഓണത്തിന് നാട്ടിലെത്താൻ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കേരള.ആർ.ടി.സിയും.

ബെംഗളൂരു : അന്തർസംസ്ഥാന യാത്രികർക്കായി കെഎസ്ആർടിസിയുടെ ഓണസമ്മാനം.

സ്വകാര്യബസ്സുകളുടെ ഉത്സവകാലചൂഷണം ഒഴിവാക്കുവാനായി നിലവിലുള്ള സർവീസുകൾക്ക് പുറമെ കൂടുതൽ സർവീസുകളുമായി കെ.എസ്.ആർ.ടി.സി.

എല്ലാ സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തും. ഓണക്കാലത്തെ അധികസർവീസുകളുടെ ആദ്യത്തെ ലിസ്റ്റ് (ഒന്നാം ഘട്ടം) പ്രകാരമുള്ള തീയതിയും സമയക്രമവും ഇതോടൊപ്പം ചേർക്കുന്നു.

ബാംഗ്ലൂരിൽ നിന്നുള്ള സർവ്വീസുകൾ (04.09.2019 മുതൽ 14.09.2019 വരെ)

ബാംഗ്ലൂർ – കോഴിക്കോട് (21:20, 21:45)
ബാംഗ്ലൂർ – തൃശ്ശൂർ (19:15)
ബാംഗ്ലൂർ – എറണാകുളം (18:30)
ബാംഗ്ലൂർ – കോട്ടയം (18:00)
ബാംഗ്ലൂർ – കണ്ണൂർ (21:01)
ബാംഗ്ലൂർ – പയ്യന്നൂർ (22:15)

  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം

ബാംഗ്ലൂരിലേക്കുള്ള സർവ്വീസുകൾ
(04.09.2019 മുതൽ 16.09.2019 വരെ)

കോഴിക്കോട് – ബാംഗ്ലൂർ (19:35, 20:35)
തൃശ്ശൂർ – ബാംഗ്ലൂർ (19:15)
എറണാകുളം – ബാംഗ്ലൂർ (17:30)
കോട്ടയം – ബാംഗ്ലൂർ (17:00)
കണ്ണൂർ – ബാംഗ്ലൂർ (20:00)
പയ്യന്നൂർ – ബാംഗ്ലൂർ (17:30)

ഈ സർവീസുകളെ സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കായി പ്രിയ യാത്രക്കാർക്ക് ഇവരെ ബന്ധപ്പെടാവുന്നതാണ്

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

കൺട്രോൾറൂം (24×7) – മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ – (24×7) വാട്സാപ്പ് നമ്പർ – 8129562972

ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation

വെബ് സൈറ്റ് : www.keralartc.com

ഓൺലൈനായി ടിക്കറ്റുകൾ റിസർവ്വ് ചെയ്യാൻ online.keralartc.com സന്ദർശിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ
[masterslider id="10"]

Related posts