നഗരത്തിൽ ഇന്നലെ മാത്രം 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ ഒരാൾ കോവിഡ് ബാധിച് മരിച്ചു.

35 പേർക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 75 വയസുള്ള ഒരു സ്ത്രീയാണ് ഇന്നലെ നഗരത്തിൽ മരിച്ചത്.

ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 34 ആയി.

നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം 725 ആയി.

362 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത്.

ഇന്നലെ 2 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 329 ആയി.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

അസുഖം സ്ഥിരീകരിച്ചവരിൽ 8 പേരുടെ കോൺടാക്ട് വിവരങ്ങൾ ലഭ്യമായിട്ടില്ല .ട്രേസിങ് നടന്നു കൊണ്ടിരിക്കുന്നു .

ഇന്നലെ അസുഖം സ്ഥിരീകരിച്ച 35 പേരിൽ 9 പേർ അന്യസംസ്ഥാങ്ങളിൽ നിന്നെത്തിയവരാണ്.

7 പേർ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ വീതം തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നും തിരിച്ചെത്തിയവരാണ്.

ഇന്നലെ റിപ്പോർട്ട് ചെയ്‌ത പുതിയ കേസുകളിൽ 3 പേർക്ക് മുൻപ് രോഗം സ്ഥിരീകരിച്ച രോഗിയുമായുള്ള സമ്പർക്കത്തിൽ നിന്നാണ്രോഗം പിടിപെട്ടിട്ടുള്ളത്.

ഇതിൽ ഒരാൾ രോഗിയുടെ സെക്കന്ററി കോൺടാക്ട് ആണ് . രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കണ്ടൈൻമെന്റ് സോണിൽ നിന്നുള്ള കോൺടാക്ട് ആണ്.

13 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നേ തുടർന്നും ഒരാൾ സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷൻ
ബാധിച്ചും കോവിഡ് ടെസ്റ്റ് ചെയ്തതിനെ തുടർന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ്.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

എല്ലാരും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നു

ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ
പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
[masterslider id="10"]

Related posts