കോവിഡ് സ്ഥിരീകരിച്ച വിദ്യാർഥികൾക്ക് പരീക്ഷ വീണ്ടും എഴുതാം;നടപടി ക്രമങ്ങൾ ഇതാണ്.

ബെം​ഗളുരു; സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് രജിസ്റ്റർചെയ്ത വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ കോവിഡ്- 19 സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് സപ്ലിമെന്ററി പരീക്ഷയിൽ അവസരം നൽകുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

കൂടാതെ ഇവർക്ക് പുതിയ പരീക്ഷാർഥികൾക്കുള്ള പരിഗണനയും ലഭിക്കും.

അടുത്തിടെ ചിക്കമംഗളൂരുവിൽ ചില വിദ്യാർഥികൾക്ക് കോവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം പുറത്ത് വന്നിരിയ്ക്കുന്നത്.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

ഈ വരുന്ന ജൂൺ 25 മുതൽ ജൂലായ് നാലുവരെയാണ് സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts