പൊതുസ്ഥലങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന നടത്താനൊരുങ്ങി ബി.ബി.എം.പി.

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും അസുഖം പകർന്നു തുടങ്ങിയ സാഹചര്യത്തിൽ രോഗ വ്യാപനത്തോത് മനസ്സിലാക്കാൻ പൊതുസ്ഥലങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ് ബി ബി എം പി.

റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ മാർക്കറ്റുകൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ലക്ഷ്യമിടുന്നത്.

  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ

നഗരത്തിൽ വൈറസ് പടരാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് ഈ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us