സെൽഫിയെടുക്കൽ അധികമായി;മൈസൂരു ചാമുണ്ഡി ക്ഷേത്രത്തിൽ മൊബൈൽ ഫോണിന് നിരോധനം ഏർപ്പെടുത്തി.

മൈസൂരു : ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമായി ഉച്ചത്തിൽ സംസാരിക്കുന്നതും സെൽഫി എടുക്കുന്നതും വിശ്വാസ കൾക്ക് പ്രയാസം സൃഷ്ടിച്ച് തുടങ്ങിയതോടെ ചാമുണ്ഡി ക്ഷേത്ര കോംപ്ലക്സിനുള്ളിൽ മൊബൈൽ ഫോണും സെൽഫിയും നിരോധിച്ചു.

സെൽഫിയെടുക്കുന്നത് പലപ്പോഴും പൂജകൾക്ക് തടസ്സമാകുന്നുണ്ട് എന്നത് കണക്കിലെടുത്താണ് നിരോധനമെന്ന് ക്ഷേത്രസമിതി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts