അപകടങ്ങള്‍ തുടര്‍ക്കഥ ആകുന്ന സാഹചര്യത്തില്‍ ബിഎംടിസി ക്ക് മേയറുടെ കത്ത്.

ബെംഗളൂരു : രണ്ടു ദിവസം മുന്‍പേ മൈസുരു റോഡില്‍ ബി എം ടി സി ബസ് കയറി രണ്ടു പി യു വിദ്യാര്‍ഥികള്‍ മരിച്ച സംഭവം ബി എം ടി സി യുടെ അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ബസുകളുടെ ശോചനീയമായ അവസ്ഥയാണ്‌ അപകടങ്ങള്‍ കൂടാന്‍ കാരണം എന്നാണ് എന്നതാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന പാഠം.ബ്രേക്ക് തകരാറില്‍ ആയതുമൂലം ആണ് റോഡ്‌ മുറിച്ചു കടക്കുകയിരുന്ന രണ്ടു വിദ്യാര്‍ത്ഥികളുടെ ജീവന്‍ അപകടത്തിലായത്.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

സാമ്പത്തിക പ്രതിസന്ധിമൂലം അറ്റകുറ്റപ്പണികള്‍ക്കായി ബി എം ടി സി തുക വകയിരുതുന്നില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്.സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ മാത്രമേ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ആകുകയുള്ളൂ എന്നാണ് ബി എം ടി സി മാനേജ് മെന്റിന്റെ വിശദീകരണം.

ഈ സാഹചര്യങ്ങളിലാണ് മേയര്‍ ഗംഗംബികെ മല്ലികാര്‍ജുന്‍ ബി എം ടി സി എം ഡി ഡോ:എന്‍ വി പ്രസാദിന് കത്തയച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts