മേക്കദാട്ടു അണക്കെട്ട്; ഏറെ ​ഗുണകരം തമിഴ്നാട്ടിലെ കർഷകർക്കെന്ന് മന്ത്രി ഡികെ ശിവകുമാർ

ചെന്നൈ: തമിഴ്നാട്ടിലെ കർഷകർക്കായിരികും മേക്കദാട്ടു അണക്കെട്ട് മൂലം ഏറെ ​ഗുണകരമാകുകയെന്ന് കർണാടക ജലവിഭവ മന്ത്രി ഡികെ ശിവകുമാർ.

ഇരു സംസ്ഥാനങ്ങൾക്കും പ്രയോജനമില്ലാതെ ഒഴുക്കി കളയുന്ന വെള്ളമാണ് അണക്കെട്ടിലൂടെ ഉപയോ​ഗപ്പെടുത്തുക എന്നും മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts