പശ്ചിമ ഘട്ട നിരകളെയറിഞ്ഞ് ടൂർ ഓഫ് നീല​ഗിരീസ്

ബെം​ഗളുരു: പശ്ചിമ ഘട്ട നിരകളിലൂടെയുള്ള ടൂർ ഓഫ് നീല​ഗിരീസിന് തുടക്കമായി.

തുടർച്ചയായ 11 ആമത്തെ വർഷമാണ് സൈക്കിൾ ടൂർ സം​ഘടിപ്പിക്കുന്നത്.

കേരള, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ 950 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
[masterslider id="10"]

Related posts