സാവി കിരൺ; അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ ഇനി വൈദ്യുതി

ബെം​ഗളുരു: സാവി കിരൺ പദ്ധതിയുമായി ബെസ്കോം രം​ഗത്ത്,

അപേക്ഷിച്ച് 24 മണിക്കൂറിനുളളിൽ വൈദ്യുതി നൽകുന്നതാണ് പദ്ധതി. പദ്ധതിയിൽ നേരിട്ടും ഓൺലൈനായും അപേക്ഷകൾ നൽകാം.

അപേക്ഷ കൊടുത്ത് നാളുകൾ നോക്കുകുത്തികളായിരിക്കുന്ന കാഴ്ച്ച ഇനിയില്ലെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
[masterslider id="10"]

Related posts