കഞ്ചാവ് പരാമർശം; വിവാദങ്ങളുടെ തോഴൻ സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് ഹാജരായില്ല: ചതുർമാസ പൂജക്കായി യാത്രയിലെന്ന് മഠംവക വിശദീകരണം

ബെം​ഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് പോലീസ് മുന്നാകെ ഹാജരായില്ല.

ചതുർമാസ പൂജകൾക്കായി സ്വാമി യാത്രയിലാണെന്നാണ് മഠം വക വിശദീകരണം. ബിഡദി ആശ്രമ അന്തേവാസിയായിരുന്ന യുഎസ് പൗരത്വമുള്ള ഇന്ത്യൻ വനിതയെ  5 വർഷം ലൈം​ഗികമായി പീഡിപ്പിച്ചെന്ന കേസ് നിലവിൽ നിത്യാനന്ദ നേരിട്ട് കൊണ്ടിരിക്കുകയാണ്.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

പ്രശസ്ത നടിയുമൊത്തുള്ള ലൈം​ഗിക വീഡിയോയും നേരത്ത വൻ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts