ബിഎംഎഫിന്റെ വയോജന ദിനാചരണം ജെപി നഗറിൽ.

ബെംഗളൂരു : ബാംഗ്ലൂർ മലയാളി ഫോറത്തിന്റെ ലോക വയോജന ദിനാചരണം വരുന്ന ഞായറാഴ്ച്ച (28.10 ) ജെ പി നഗർ തേഡ് ഫേസിലെ ശ്രീ രമണമഹർഷി അക്കാഡമി ഫോർ ബ്ലൈന്റി വച്ച് നടക്കും.

4 മണിക്ക് നടക്കുന്ന പൊതുസമ്മേളനം എഴുത്തുകാരൻ ടി പി ഭാസ്കര പൊതുവാൾ ഉൽഘാടനം ചെയ്യും. 5:30ന് ആരോഗ്യത്തെക്കുറിച്ച് ഡോക്ടർ പ്രദീപ് കൊച്ചീപ്പൻ പ്രഭാഷണം നടത്തും. 6 മണിക്ക് കലാപരിപാടികൾ അരങ്ങേറും 7 മണിക്ക് അത്താഴത്തോടെ പരിപാടികൾ അവസാനിക്കും.

  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us