ബെംഗളൂരു : ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും നമ്മ മെട്രോയിൽ സീറ്റു സംവരണം ചെയ്തു.ഓരോ ട്രൈനിലും ഇരുപതു വീതം, ഇന്നലെ മുതൽ ഇത് നടപ്പായി.
അർഹരായ യാത്രക്കാർ ഇല്ലാത്ത പക്ഷം എല്ലാവർക്കും ഈ സീറ്റ് ഉപയോഗിക്കാം എന്നാൽ മുതിർന്നവരോ ശാരീരിക ആസ്വാസ്ഥ്യമുള്ളവരോ സ്ത്രീകളോ കയറുകയാണെങ്കിൽ സംവരണം ചെയ്ത സീറ്റ് അവർക്ക് വിട്ടുനൽകണം.
Related posts
-
മെട്രോ മൂന്നാംഘട്ടം: വിശദപദ്ധതി റിപ്പോർട്ടിന് അംഗീകാരം
ബെംഗളൂരു : നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദപദ്ധതി റിപ്പോർട്ടിന് കേന്ദ്ര... -
സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുന്നു; അഞ്ചുപേർ മരിച്ചു; രോഗം നിയന്ത്രിക്കാൻ നടപടികളുമായി സർക്കാർ
ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനിബാധിതരുടെ എണ്ണംകൂടിവരുന്ന സാഹചര്യത്തിൽ രോഗം നിയന്ത്രിക്കാൻ ആവശ്യമായ... -
കൊലക്കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന്റെ നമ്പറിൽ കാർ രജിസ്റ്റർ ചെയ്യാനൊരുങ്ങി ആരാധകൻ
ബെംഗളൂരു : കൊലക്കേസിൽപ്പെട്ട് ജയിലഴിക്കുള്ളിലായതൊന്നും കന്നഡ നടൻ ദർശനോടുള്ള ആരാധനയുടെ ആഴം...