70% കിടക്കകള്‍ ബിപിഎൽകാർക്ക് ഉൾപ്പെടുത്തി നഗരത്തില്‍ 1000 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രി വരുന്നു

ബെംഗളൂരു: നഗരത്തില്‍ 1000 കിടക്കകളുളള സൂപ്പര്‍ സ്‌പെഷ്യാല്‍റ്റിആശുപത്രി നിര്‍മിക്കാന്‍ അസിം പ്രേംജി ഫൗണ്ടേഷനുമായി സര്‍ ക്കാര്‍ കരാറിലേര്‍പ്പെട്ടു. ആശുപത്രി നിര്‍മാണത്തിനു ഫൗണ്ടേഷന്‍ 1000 കോടി ചെല വഴിക്കും.

ഓരോ വര്‍ഷവും ആശു പ്രതിയുടെ ചെലവിനു 400 കോ ടി രൂപ വീതവും നല്‍കും. നിം
ഹാന്‍സിനു സമീപം നിര്‍മിക്കുന്ന ആശുപ്രതിയില്‍ കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം തുടങ്ങി എല്ലാ അവയവമാറ്റ ശസ്ത്രക്രിയകളും നടത്തും.

  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!

70% കിടക്കകള്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൗജന്യമായി രിക്കും. ബാക്കി സര്‍ക്കാര്‍ ആശു പ്രതികളിലെ നിരക്കിലായിരിക്കും അനുവദിക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. ശരണ്‍ പ്രകാശ് പാട്ടീല്‍, അസിം പ്രേംജി ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ അനുരാഗ്
ബെഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിലിണ്ടർ ക്ഷാമത്തിൽ വിറങ്ങലിച്ച് കേരളവും!" ഹോട്ടലുകളിൽ ഇനി ബിരിയാണി മാത്രം?"
[masterslider id="10"]

Related posts

Click Here to Follow Us