നിയന്ത്രിക്കാനാളില്ലാതെ റോഡില്‍ കാളകള്‍; എന്‍ജിനീയര്‍ ഉള്‍പ്പടെ വാഹനം ഇടിച്ച് രണ്ടു മരണം

ചെന്നൈ: റോഡിന് കുറുകെ ചാടിയ കാളകളെ ഇടിച്ച വാന്‍ നിയന്ത്രണം വിട്ടു മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയര്‍ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു.

മൂന്ന് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡുവാഞ്ചേരിയില്‍ സ്വകാര്യ കമ്പനി ജീവനക്കാരുമായി പോവുകയായിരുന്ന വാനാണു കാളകളെ ഇടിച്ചു നിയന്ത്രണം നഷ്ടമായത്.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

ബൈക്കുകളില്‍ ഇടിച്ച വാന്‍ കാല്‍നടയാത്രക്കാരിയെയും ഇടിച്ചു വീഴ്ത്തി. വൈദ്യുതി ബോര്‍ഡ് അസി. : എന്‍ജിനീയര്‍ രാജ് കുമാര്‍ (52), വെങ്കടേശന്‍ എന്നിവരാണു മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരും; മുഹമ്മദ്‌ റിയാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us