മൈസൂരു കൊട്ടാരത്തി പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളുരു: മൈസൂരു കൊട്ടാരത്തിലെ പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10 മുതല്‍ രാത്രി 9 വരെ യാണു മേള.

പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച ഇന്ത്യന്‍ ഭരണഘടനയുടെയും ശൃംഗേ ശാരദാംബ ക്ഷേത്രത്തിന്റെയും മാതൃകകളാണ് ഈ വര്‍ഷത്തെ പുഷ്പമേളയുടെ ആകര്‍ഷണങ്ങള്‍.

  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്

ഇതോടനു ബന്ധിച്ച് 25 വരെ വൈകിട്ട് 5 മുതല്‍ രാത്രി 9.30 വരെ കലാ, സാംസ്‌കാരിക പരിപാടികളും
ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹർഷ ഗുപ്തയ്ക്ക് സ്ഥലംമാറ്റം; പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us