അധികാരത്തർക്കത്തിനിടെ ഡി.കെ. ശിവകുമാർ ഡൽഹിയിൽ; പതിവ് സന്ദർശനമെന്ന് വിശദീകരണം

dk shivakumar

ബെംഗളൂരു : കർണാടകത്തിലെ അധികാരമാറ്റം സംബന്ധിച്ച തർക്കത്തിനിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഡൽഹി സന്ദർശനം.

മുൻധാരണപ്രകാരമുള്ള രണ്ടരവർഷം അടുത്തമാസം പൂർത്തിയാകുമെങ്കിലും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ സിദ്ധരാമയ്യ നടത്തുന്ന നീക്കങ്ങളാണ് പോര് കടുപ്പിച്ചിരിക്കുന്നത്.

ഭാവിമുഖ്യമന്ത്രിയായി പൊതുമരാമത്ത് വകുപ്പുമന്ത്രി സതീഷ് ജാർക്കിഹോളിയെ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര ഉയർത്തിക്കാട്ടിയതും തർക്കം രൂക്ഷമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശിവകുമാർ ദേശീയ നേതൃത്വത്തെ കാണാൻ ഡൽഹിയിലേക്ക് തിരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us