രണ്ട് വർഷത്തിനുശേഷം പോക്സോ കേസ് പ്രതി പിടിയിൽ

ബെംഗളൂരു: അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി രണ്ട് വർഷത്തിന് ശേഷം അറസ്റ്റിൽ.

ബെളഗാവിയിലെ യാരഗട്ടിയിലെ മുസ്‌ലിം പള്ളിയിലെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തുഫിൽ അഹമ്മദാണ് (22) ബാഗൽക്കോട്ടുള്ള വീട്ടിൽനിന്ന് പിടിയിലായത്.

  കുറഞ്ഞ വിലയിൽ കേരള സർക്കാർ മദ്യം 'മിന്നൽ മാജിക്' ഉടൻ വിപണിയിലേക്ക്; ഒരു കുപ്പി വില അറിയാൻ വായിക്കാം

2023 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

എന്നാൽ ,കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകാൻ തയ്യാറായില്ല. സമ്മർദത്തിന് വഴങ്ങിയാണ് പരാതി നൽകാത്തതെന്ന് ആരോപണം ഉയർന്നിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചിട്ട് മലയാളി, ഒരാൾ കൊല്ലപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us