പെട്രോള്‍,ഡീസല്‍ വില കുതിച്ചുയരുന്നു…

ബെംഗളൂരു: അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രമാണിച്ച് കുറഞ്ഞുനിന്ന പെട്രോള്‍ ഡീസല്‍ വില  തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സൂപ്പര്‍ഫാസ്റ്റ്‌ പോലെയാണ് ഓടികൊണ്ടിരിക്കുന്നത്.

  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല

ഇന്നത്തെ പെട്രോളിന്‍റെ വില 77.14 രൂപയും,ഡീസലിന്‍റെ വില 68.47 രൂപയുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us