ബെംഗളൂരു: പതിനായിരത്തോളം വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെ തുടർന്ന് രാജരാജേശ്വരി നഗറിലെ തിരഞ്ഞെടുപ്പു മാറ്റിവച്ച തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മുനിരത്ന വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് 28ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. വോട്ടെണ്ണൽ 31ന്.
Related posts
-
ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
ബെംഗളൂരു, ജൂലൈ 03: കർണാടക സംസ്ഥാന സർക്കാരിന്റെ സൗജന്യ വൈദ്യുതി പദ്ധതിയായ... -
അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
ബെംഗളൂരു: നഗരത്തിലെ റോഡരികുകളിൽ ദീർഘനാളായി അനാഥമായി കിടക്കുന്ന വാഹനങ്ങൾക്കെതിരെ വൻ ശുചീകരണ... -
കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ ‘നാടൻ രുചി’ ഒരുങ്ങുന്നു
ബെംഗളൂരു: വടക്കൻ കർണാടകയുടെ തനത് രുചിയായ ‘കലബുറഗി ഖഡക് റൊട്ടി’ ഇനി...
