ഹ്രസ്വചിത്രപ്രദർശനം.

ബെംഗളൂരു :സർഗ്ഗധാര 2022 ജൂലൈമാസം ജാലഹള്ളിയിൽ വച്ച്‌ നടത്തുന്ന “ഹ്രസ്വചിത്ര”പ്രദർശന പരിപാടിയിലേക്ക്,(Short Film Festival)10 മിനിറ്റിൽ കവിയാത്ത സ്വന്തം സൃഷ്ടികൾ ക്ഷണിക്കുന്നു.

പ്രത്യേക ഭാഷയോ വിഷയമോ പ്രവേശനഫീസോ ഇല്ല.ചലച്ചിത്രരംഗത്തെ പ്രശസ്‌തവ്യക്തികൾ ചിത്രങ്ങൾ വിലയിരുത്തി സംസാരിക്കും.sargadhara2017@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ചിത്രങ്ങൾ അയക്കുക.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

കൂടുതൽ വിവരങ്ങൾക്ക് :9964352148,7022594990 എന്നീ വാട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts