കമ്മീഷന്‍ ഉടക്കി;ഇന്ദിര കാന്റീന്‍ തെരഞ്ഞെടുപ്പ് ദിവസം തുറന്നില്ല

ബെംഗളൂരു: വോട്ടെടുപ്പ് ദിനത്തിൽ ഇന്ദിരാ കന്റീനുകൾ തുറന്നില്ല. കന്റീനുകൾ പതിവ് പോലെ പ്രവർത്തിക്കുമെന്നാണ് ബിബിഎംപി അറിയിച്ചിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തെ തുടർന്നാണ് കന്റീനുകൾ രാവിലെ അടച്ചിട്ടത്. ജീവനക്കാർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യാർഥമാണ് കന്റീൻ തുറക്കാതിരുന്നതെന്നാണ് വിശദീകരണം. നഗരത്തിൽ 40 കന്റീനുകൾ ഉച്ചയ്ക്ക് തുറന്നത് ആശ്വാസകരമായി.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാൻ സിദ്ധരാമയ്യ സർക്കാർ ആരംഭിച്ച ഇന്ദിരാകന്റീനുകൾ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നിറഞ്ഞു നിന്നിരുന്നു. ബിബിഎംപി പരിധിയിലെ 198 വാർഡുകൾക്ക് പുറമെ ജില്ലാ ആസ്ഥാനങ്ങളിലും ഇന്ദിരാ കന്റീനുകൾ പ്രവർത്തിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts