പട്‌നയിൽ നിന്ന് ബന്നാർഘട്ട പാർക്കിലേക്ക് പുതിയ അതിഥികൾ എത്തി

ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ പുതിയ അതിഥികളെത്തി.

മൃഗങ്ങളുടെ കൈമാറ്റ നടപടിക്ക് കീഴിൽ, പട്‌ന മൃഗശാലയിൽ നിന്ന് രണ്ട് മുതലകൾ (1 ആൺ, 1 പെൺ), 6 വയസ്സുള്ള പെൺ വെള്ളക്കടുവ, ഒരു പെൺ കാട്ടുപൂച്ച എന്നിവയാണ് എത്തിയിട്ടുള്ളത്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

അഞ്ച് ദിവസത്തെ യാത്രയ്ക്ക് ശേഷം വെള്ളിയാഴ്ച ബന്നാർഘട്ട പാർക്കിൽ എത്തിയ ഈ മൃഗങ്ങളെ അവർ സ്വീകരിച്ചു.

പകരമായി ഒരു ആൺ സീബ്രയെയും രണ്ട് ആൺ തമിൻ മാനുകളെയും ബന്നാർഘട്ടയിൽ നിന്ന് പട്‌ന മൃഗശാലയിലേക്ക് അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts