കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ വഴക്കു പറഞ്ഞതിൽ മനംനൊന്ത് എന്ന് സൂചന 

ബെംഗളൂരു: ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയെ ചാമരാജ്പേട്ടയിലെ മൂന്നാം മെയിനിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ശ്രവ്യ (19) ആണ് മരിച്ചത്. അമ്മ ശാസിച്ചതിനെ തുടർന്നാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് സംശയം.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

നഗരത്തിലെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുകയായിരുന്നു ശ്രവ്യ. ചാമരാജ്പേട്ട് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി
[masterslider id="10"]

Related posts