മാധ്യമപ്രവർത്തകനെന്ന വ്യജേന ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തി; യുട്യൂബർ അറസ്റ്റിൽ

ബെംഗളൂരു : മാധ്യമപ്രവർത്തകനെന്ന വ്യജേന ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുട്യൂബറെ പോലീസ് അറസ്റ്റുചെയ്തു.

ബൊമ്മനഹള്ളി സ്വദേശി ഷാഫിയാണ് അറസ്റ്റിലായത്. ബൊമ്മനഹള്ളി, എച്ച്.എസ്.ആർ. ലേഔട്ട് ഭാഗങ്ങളിലെ ബേക്കറികളിൽ വൃത്തിയില്ലെന്ന് പറഞ്ഞ് വീഡിയോ എടുത്താണ് ഭീഷണിപ്പെടുത്തുന്നത്.

  സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍

വീഡിയോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കും ബെംഗളൂരു കോർപ്പറേഷൻ അധികൃതർക്കും അയച്ചുകൊടുക്കുമെന്നും ലൈസൻസ് റദ്ദാകുമെന്നും പറഞ്ഞ് പണം തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us