കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി ; വിശദാംശങ്ങൾ

ബെംഗളൂരു : ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രതിവാര കൊച്ചുവേളി-എസ്.എം.വി.ടി. ബെംഗളൂരു എക്സ്‌പ്രസ് പ്രത്യേക തീവണ്ടി (06083) നവംബർ അഞ്ചുവരെയും എസ്.എം.വി.ടി. ബെംഗളൂരു – കൊച്ചുവേളി എക്സ്‌പ്രസ് പ്രത്യേക തീവണ്ടി (06084) ആറുവരെയും നീട്ടി. നേരത്തേ ഈ വണ്ടി സെപ്റ്റംബർ 25 വരെയായിരുന്നു അനുവദിച്ചിരുന്നത്.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

കൊച്ചുവേളിയിൽനിന്ന് വൈകീട്ട് 6.05-ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് രാവിലെ 10.55-ന് ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിൽ എത്തും.

ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിൽനിന്ന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts