കോഴിക്കോട് സര്‍വീസ് പുനരാരംഭിച്ച് സ്പൈസ് ജെറ്റ്.

ബെംഗളൂരു: കെമ്പെ ഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് (കരിപ്പൂര്‍ ) ലേക്കുള്ള സര്‍വീസ് സ്പൈസ് ജെറ്റ് പുനരാരംഭിച്ചു.SG-3254 നമ്പര്‍ വിമാനം രാവിലെ  08;20 കോഴിക്കോട് നിന്നും യാത്ര തിരിച്ച് 09:25 ബെംഗളൂരു വില്‍ എത്തി. തിരിച്ച്   SG 3253 നമ്പരില്‍ ഉള്ള  ആദ്യ വിമാനം ഇന്ന്  രാവിലെ 09:55 പുറപ്പെടുകയും 10:35 ന് എത്തിച്ചേരുകയും ചെയ്തു.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

ബോംബര്‍ദിയാര്‍ ക്യു 400 ചെറു വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts