വൻ ഗതാഗതക്കുരുക്ക് ഇലക്ട്രോണിക് സിറ്റി മേൽപ്പാലം താൽക്കാലികമായി അടച്ചു.

ബെംഗളൂരു : വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനെ തുടർന്ന് ഇലക്ട്രോണിക്സിറ്റി മേൽപ്പാലത്തിലെ സിൽക്ക് ബോർഡ് ദിശയിലേക്കുള്ള ഗതാഗതം താൽക്കാലികമായി നിർത്തി വച്ചു.

ഇലക്ട്രോണിക്സിറ്റിയിൽ മേൽപ്പാലം ആരംഭിക്കുന്ന സ്ഥലത്ത് തന്നെ ബാരിക്കേഡുകൾ വച്ച് ഗതാഗതം തടഞ്ഞിരിക്കുകയാണ്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

ഇതേ തുടർന്ന് സിൽക്ക് ബോർഡ് ദിശയിലേക്ക് മേൽപ്പാലത്തിന് താഴെ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
[masterslider id="10"]

Related posts