സംസ്ഥാനത്ത് പ്രസവിച്ച സ്ത്രീകളെ ഒറ്റക്ക് താമസിപ്പിക്കുന്ന ആചാരം; മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ടുതേടി

ബെംഗളൂരു : ആർത്തവസമയത്തും പ്രസവിച്ചശേഷവും സ്ത്രീകളെ വീട്ടിൽ നിന്നുമാറ്റി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുടിലുകളിലുംമറ്റും ഒറ്റയ്ക്ക് താമസിപ്പിക്കുന്നതായി റിപ്പോർട്ട്.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കർണാടക സർക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു.

കർണാടകത്തിലെ തുമകൂരുവിൽ കാഡുഗൊള്ള സമുദായത്തിലെ കുടുംബങ്ങളിൽ ഈ ദുരാചാരം നടക്കുന്നെന്ന വിവരം പുറത്തുവന്നതിനെത്തുടർന്നാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി
[masterslider id="10"]

Related posts

Click Here to Follow Us