രാജ്യത്ത് ആദ്യമായി ബയോമെട്രിക് സെൽഫ് ബാഗ് ഡ്രോപ് സൗകര്യം ആരംഭിച്ച് ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ബയോമെട്രിക് അധിഷ്ഠിത സെൽഫ് ബാഗ് ഡ്രോപ് സൗകര്യം ആരംഭിച്ച് ബാഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്.

നേരത്തേ സെൽഫ് ബാഗ് ഡ്രോപ് സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാർക്ക് സെൽഫ് ചെക്ക് ഇൻ കിയോസ്‌കിൽനിന്ന് ബോർഡിങ് പാസ് പ്രിന്റെടുക്കണമായിരുന്നു.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

എന്നാൽ, ബയോമെട്രിക് അധിഷ്ഠിത സെൽഫ് ബാഗ് ഡ്രോപ് സൗകര്യപ്രകാരം യാത്രക്കാർക്ക് മുഖം സ്‌കാൻചെയ്യുക മാത്രമേ ആവശ്യമുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts