കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി മണ്ഡലം എക്സിക്യൂട്ടീവ് യോഗം നടന്നു 

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി മണ്ഡലം എക്സിക്യൂട്ടീവ് യോഗം മല്ലസാന്ദ്രസയിൽ നടന്നു.

വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബെംഗളൂരു നോർത്ത് പാർലമെന്റ് കോൺഗ്രസ്സ് സ്ഥാനാർത്ഥി പ്രൊഫ. രാജീവ് ഗൗഡയുടെ വിജയത്തിനായി കെ എം സി ശക്തമായ പ്രവർത്തനം നടത്തുന്നതിന് പ്രചരണ പരിപാടിയുടെ ഭാഗമായി ഏപ്രിൽ 21 ന് ദാസറഹള്ളിയിൽ ബെംഗളൂരു നോർത്ത് കൺവെൻഷൻ നടക്കും.

കെ എം സി യുടെ നേതൃത്വത്തിൽ വീടുകൾ കയറിയുള്ള പ്രവർത്തനം നടത്തും.

കഴിഞ്ഞ 10 വർഷമായി രാജ്യത്തു വികസനത്തിന് പകരം വിഭാഗീയത പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഫാസിസ്റ്റു സർക്കാരിനെ പുറത്താക്കേണ്ടുന്നത് ഓരോ പൗരന്റെയും ആവശ്യമാണ്.

കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ജനാധിപത്യ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരേണ്ടുന്നത് ഇ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ യോഗത്തിനു അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ടോമി ജോർജ് സ്വാഗതം പറഞ്ഞു.

കെ എം സി സംസ്ഥാന ഭാരവാഹികളായ ഡാനി ജോൺ , ജേക്കബ് മാത്യു , സാം ജോൺ , വർഗീസ് ചെറിയാൻ , വർഗീസ് ജോസഫ് , ശിവൻകുട്ടി ,സിബി പായിപ്പള്ളി , ഷാജി ജോർജ് , എബിൻ ചാക്കോ മൂഴിയിൽ , നോബി കെ ഡാനിയേൽ മണ്ഡലം ഭാരവാഹികളായ രാധാകൃഷ്ണൻ , റിജോ , ജിജിൻ സെബാസ്റ്റ്യൻ , ദീപക് നായർ , ആഷ്‌ലി , ഷേർലി തോമസ് , സിന്ധു പ്രശാന്ത് , സുമ , മേഴ്‌സി , രമേശൻ , ഗംഗാധരൻ , ഗിരീഷ് കുമാർ , കമൽ കാന്ത് , രാജമ്മ , പ്രദീപ് , ലിജോ, മഹേഷ് , ചിത്ര , രമ ,ജാൻസി ,ഷൈബു എന്നിവർ സംസാരിച്ചു.

കെ എം സി ദാസറഹള്ളി മണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു.

പ്രസിഡന്റ്

ജിബി കെ ആർ നായർ,

വൈസ് പ്രെസിഡന്റുമാർ

രാധാകൃഷ്ണൻ , രമേശൻ , ഷാജി പി ജോർജ് , ഗംഗാധരൻ ടി സി , ഷാജു മാത്യു , റിജോ നെടുംപറമ്പിൽ

ജനറൽ സെക്രട്ടറി

ടോമി ജോർജ്, സെക്രട്ടറിമാർ ആഷ്‌ലി എ എ , ഷൈബു പി എ,ദീപക് എം നായർ , പ്രദീപ് കുമാർ പി , ഗിരീഷ് കുമാർ കെ ജി .

ട്രഷറർ

ലിജോ ജോസ്

എക്സിക്യൂട്ടീവ് അംഗങ്ങൾ

കമൽ കാന്ത് , മഹേഷ് എം കെ , രാജമ്മ , പി കെ രാധാകൃഷ്ണൻ,

വാർഡ് പ്രെഡിഡന്റുമാർ

ദാസറഹള്ളി ഷേർലി തോമസ്

ഷെട്ടഹള്ളി സിന്ധു പ്രശാന്ത്

മല്ലസാന്ദ്ര സുമ

ചോക്കസാന്ദ്ര മേഴ്‌സി

ബാഗാൽഗുണ്ടേ ഷൈല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us