കാറുകഴുകിയവരും ചെടി നനച്ചവരും പെട്ടു;പിഴയായി ഈടാക്കിയത് 20 ലക്ഷം രൂപ!

ബെംഗളൂരു : ജലക്ഷാമം നേരിടുന്ന നഗരത്തിൽ മറ്റാവശ്യങ്ങൾക്ക് വെള്ളം ഉപയോഗിക്കുകയും പാഴാക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തി ജല അതോറിറ്റി 407 പേരിൽ നിന്ന് ഇതുവരെ ഈടാക്കിയത് 20.3 ലക്ഷം രൂപ.

ഇതിൽ കൂടുതൽ പേർ കാർ കഴുകാൻ ശുദ്ധജലം ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് പിഴ നൽകേണ്ടി വന്നത്.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

ശുദ്ധജലം ഉപയോഗിച്ച് ചെടി നനച്ചതിനും പിഴ നൽകേണ്ടി വന്നിട്ടുണ്ട്.

5000 രൂപ വീതമാണ് പിഴ ഈടാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts