ശീതതരംഗം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്!

ബെംഗളൂരു: സംസ്ഥാനത്ത് കൊടും തണുപ്പ് കാരണം ജനജീവിതം ദുസ്സഹമായി . ബെംഗളൂരുവിലും കൊടും തണുപ്പ് ജനങ്ങളെ വേട്ടയാടുന്നുണ്ടെന്നും കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.

ശീതതരംഗ സാധ്യതയുള്ളതിനാൽ ബിദർ, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ, വിജയപുര, ബാഗൽകോട്ട്, ബെൽഗാം എന്നിവയുൾപ്പെടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ

കോലാർ, ചിക്കബല്ലാപ്പൂർ, മണ്ഡ്യ, മൈസൂരു, ഹാസൻ, തുംകൂർ, ചിത്രദുർഗ, ചിക്കമംഗളൂരു, ദാവൻഗരെ, ഷിമോഗ, ഹാവേരി, ബെല്ലാരി, ഗദഗ്, ധാർവാഡ്, കൊപ്പൽ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts