മജസ്റ്റിക്കില്‍ വാരാന്ത്യങ്ങളില്‍ സ്വകാര്യ ബസിന് വീണ്ടും കര്‍ശന നിയന്ത്രണം

ബെംഗളൂരു: മജസ്റ്റിക് മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും സ്വകാര്യ ബസുകള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രാഫിക്ക് പോലീസ്.

ക്രിത്യമായ പോയിന്റുകളില്‍ നിര്‍ത്തുക, സമയനിയന്ത്രണം പാലിക്കുക എന്നിവയിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക.

പരമാവധി 2 മിനിറ്റ് മാത്രമേ ഒരു ബസിന് അനുവദിക്കുകയുളളു. റോഡരികിലെ പാര്‍ക്കിങ്ങിന് അനുമതിയില്ല.

  'ഇതുമതി കേരളമേ!';കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ

മുന്‍പും പലതവണ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts