നഗരത്തില്‍ എങ്ങുമെത്താതെ സ്വകാര്യ ബസുകള്‍ക്ക് മാത്രമായി ടെര്‍മിനല്‍ പദ്ധതി

നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് മാത്രമായി ടെര്‍മിനല്‍ നിര്‍മിക്കാനുളള പദ്ധതി എങ്ങും എത്തിയില്ല.

കെആര്‍ പുരം, കെങ്കെരി, മാഗഡി റോഡ്, അത്തിബലെ എന്നീ സ്ഥലങ്ങളിലാണ് സ്വകാര്യ ബസ് ടെര്‍മിനലിനായി പരിഗണിച്ചത്.

ബസുകള്‍ മജസ്റ്റിക്, കലാശിപാളയ ബസ് ടെര്‍മിനലുകളില്‍ എത്തുന്നത് അവസാനിപ്പിച്ചപ്പോള്‍ ഇവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

കലാശിപാളയത്ത് ബിഎംടിസി പുതിയ ബസ് ടെര്‍മിനല്‍ നിര്‍മ്മിച്ചെങ്കിലും സ്വകാര്യ ബസുകള്‍ക്ക് ഇവിടെ പ്രവേശനം അനുവദിച്ചിട്ടില്ല. പകരം കലാശിപാളിയ മെയിന്‍ റോഡിലാണ് ബസുകള്‍ നിര്‍ത്തുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts