നഗരത്തിൽ ബി.എം.ടി.സിയും സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയും സർവ്വീസ് ആരംഭിച്ചു;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : നഗരത്തിൽ ബി.എം.ടി.സി ബസുകൾ സർവ്വീസ് ആരംഭിച്ചു.

ബിഎംടിസി ആദ്യഘട്ടത്തിൽ തിരക്കേറിയ റൂട്ടുകളിൽ മാത്രമാണ് സർവിസ് നടത്തുന്നത്.

സർവ്വീസ് രാവിലെ 7 മുതൽ രാത്രി 7
വരെ മാത്രം യാത്രക്കാർക്കു ആഴ്ച
പാസുകൾ അനുവദിക്കും.

സ്ഥിരം യാത്രക്കാർ എല്ലാ ദിവസവും ടിക്കറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്.

300 രൂപയ്ക്ക് ആഴ്ച പാസ് എടുത്താൽ ബി.എം.ടി.സി ബസുകൾ ഈ കാലയള
വിൽ പരിധിയില്ലാതെ യാത്ര ചെയ്യാം.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

സ്ഥിരം യാത്ര  ചെയ്യാത്തവർക്കു
കണ്ടക്ടറുമായി നേരിട്ട് ഇടപാട് നടത്താനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ടിക്കറ്റ് തുക ഓൺലൈൻ വോലറ്റ് വഴി നൽകാം.

പേടിഎം, ഗുഗിൾ പേ തുടങ്ങിയ ഇ-വോല
റ്റുകൾക്കായി ബസിൽ ക്യൂആർ കോഡ് പതിക്കും.ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവരെ ദിവസേന ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും.

യാത്ര ചെയ്യാൻ മാസ്ക്ക് നിർബന്ധമാണ്.

സംസ്ഥാനത്തെ ബെംഗളൂരു അടക്കമുള്ള ജില്ലാ ആസ്ഥാനങ്ങളിൽ കെ.എസ്.ആർ.ടി.സി.ബസുകൾ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്.

  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം

http://h4k.d79.myftpupload.com/archives/49053

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
[masterslider id="10"]

Related posts