10663 പേരെ ഡിസ്ചാർജ്ജ് ചെയ്തു; പ്രതിദിന മരണം വീണ്ടും 200 ന് മുകളിൽ; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 29744 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.10663 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 17.87 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 10663
  • ആകെ ഡിസ്ചാര്‍ജ് : 1073257
  • ഇന്നത്തെ കേസുകള്‍ : 29744
  • ആകെ ആക്റ്റീവ് കേസുകള്‍ : 281042
  • ഇന്ന് കോവിഡ് മരണം : 201
  • ആകെ കോവിഡ് മരണം : 14627
  • ആകെ പോസിറ്റീവ് കേസുകള്‍ : 1368945
  • ഇന്നത്തെ പരിശോധനകൾ : 166407
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 24889269
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 16545
  • ആകെ പോസിറ്റീവ് കേസുകൾ: 670201
  • ഇന്ന് ഡിസ്ചാര്‍ജ് : 4313
  • ആകെ ഡിസ്ചാര്‍ജ് : 471626
  • ആകെ ആക്റ്റീവ് കേസുകള്‍ : 192669
  • ഇന്ന് മരണം : 105
  • ആകെ മരണം : 5906
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
[masterslider id="10"]

Related posts