ദേശീയോദ്യാനത്തിൽനിന്ന് കാട്ടാനക്കൂട്ടമിറങ്ങി; നൈസ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു : നഗരത്തിലെ നൈസ് റോഡിൽ ശനിയാഴ്ച പുലർച്ചെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കാരണമായത് ആനക്കൂട്ടം!

ബെന്നാർഘട്ട ദേശീയോദ്യാനത്തിൽനിന്ന് കാട്ടാനക്കൂട്ടം റോഡിലിറങ്ങിയതോടെ നൈസ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയായിരുന്നു.

പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് ബെംഗളൂരു പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് പടക്കംപൊട്ടിച്ച് കാട്ടാനക്കൂട്ടത്തെ തുരത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ശനിയാഴ്ചയാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
[masterslider id="10"]

Related posts