പുതുവത്സരാഘോഷം കഴിഞ്ഞ് എങ്ങനെ വീട്ടിലെത്തുമെന്ന് ചിന്തിക്കേണ്ട; അധിക സർവീസുകൾ ഒരുക്കി ബി.എം.ടി.സിയും നമ്മ മെട്രോയും

ബെംഗളൂരു : ആഘോഷത്തോടനുബന്ധിച്ച് എം.ജി.റോഡ് പരസരത്തു നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അധിക സർവീസുകളുമായി ബി.എം.ടി.സി.

പുലർച്ചെ രണ്ടുവരെയാണ് സർവീസുകളുണ്ടാകുക.

കാടുഗോഡി, സർജാപുര, ഇലക്‌ട്രോണിക് സിറ്റി, ബെന്നാർഘട്ട, കെങ്കേരി, നയന്ദനഹള്ളി, ജ്ഞാനപ്രിയ ടൗൺഷിപ്പ്, നെലമംഗല, യെലഹങ്ക, നാഗവാര, ബാഗലൂരു, ഹൊസക്കോട്ടെ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകളുണ്ടാകും.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

അതേസമയം, ബെംഗളൂരു മെട്രോയും പുലർച്ചെ 1.30 വരെ സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts