ഭിന്നശേഷിക്കാർക്കായുള്ള ബെംഗളൂരു മാരത്തൺ : പരിമിതികളെ മറന്ന് വിജയകരമായി പൂർത്തീകരിച്ച്18 പേർ

ബെംഗളൂരു : പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമാകില്ലെന്ന് തെളിയിച്ച് സന്നദ്ധ സംഘടനയായ അസിസ് ടെക്ക് ഫൗണ്ടേഷന്റെ വിപ്രോ ബെംഗളൂരു മാരത്തോൺ.

ഭിന്നശേഷിക്കാർക്കായി ആദ്യമായി സംഘടിപ്പിച്ച 5 കിലോമീറ്റർ മാരത്തോൺ വീൽച്ചെയറിലും വാക്കറിലും സഞ്ചരിച്ച് 18 പേരാണ് വിജയകരമായി പൂർത്തിയാക്കിയത്.

ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച മാരത്തോൺ പാരാലിപിക്സ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവായ ദീപ മാലിക് ഉദ്ഘടനം ചെയ്തു.

അടുത്ത വർഷത്തെ പാരാലിപിക്‌സിൽ ഇന്ത്യയിൽ നിന്ന് കൂടുതൽ താരങ്ങൾ പങ്കെടുക്കുമെന്ന് ദീപ മാലിക് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts