ബെംഗളൂരുവിൽ നിന്നുള്ള മെമു ട്രെയിനുകൾ ഒക്ടോബർ 11 ന് റദ്ദാക്കി

ബെംഗളൂരു: ഒക്‌ടോബർ 11ന് ബെംഗളൂരുവിൽ നിന്നുള്ള മെമു ട്രെയിനുകൾ റെയിൽവേ റദ്ദാക്കും.

ട്രെയിൻ നമ്പർ 06515/06516 കെഎസ്ആർ ബെംഗളൂരു – ശ്രീ സത്യസായി പ്രശാന്തി നിലയം – കെഎസ്ആർ ബെംഗളൂരു മെമു സ്പെഷ്യൽ കൂടാതെ 06595/06596 കെഎസ്ആർ ബെംഗളൂരു – ധർമ്മവാരം – കെഎസ്ആർ ബെംഗളൂരു മെമു എന്നിവയാണ് റദ്ദാക്കിയത്.

  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

യെലഹങ്ക-ധർമ്മവാരം സെക്ഷനിൽ അറ്റകുറ്റപ്പണികൾ നടത്താനിരിക്കെയാണ് മെമു ട്രെയിനുകൾ റദ്ദാക്കിയതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts