സ്വിഫ്റ്റിന് സ്വന്തമായി വെബ്സൈറ്റ്; ആപ്പുകളിൽ നിന്നും ടാറ്റ ഗുഡ്ബൈ പറഞ്ഞ് കേരള .ആർ.ടി.സി ബസുകൾ

ബെംഗളൂരു: കേരള ആർ.ടി.സി ഓൺലൈൻ റിസർവേഷൻ പൂർണമായും സ്വിഫ്റ്റ് വെബ്‌സൈറ്റിലേക്ക് മാറിയതിന്റെ തുടർന്ന് റെഡ് ബസ് പോലെയുള്ള യാത്ര അപ്പുകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബുക്കിംഗ് നീക്കി. ഇതോടെ  യാത്രക്കാർക്ക് അതൃപ്തിയ്ക്ക് ഇടയാക്കി.

നേരത്തെ കേരള .ആർ.ടി.സി ബസുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം റെഡ് ബസ്, അഭി ബസ് അപ്പുകളിൽ ലഭിച്ചിരുന്നു.

  യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; രമേശ്‌ ചെന്നിത്തല

കഴിഞ്ഞ മാസം മുതലാണ് കേരള .ആർ.ടി.സിയുടെ എല്ലാ സർവീസുകളും സ്വിഫ്റ്റ് വെബ്‌സൈറ്റിലേക്ക് മാറ്റിയത്. നിലവിൽ ബംഗളുരുവിൽ നിന്നുള്ള 32 പ്രതിദിന സർവീസുകളാണ് സ്വിഫ്റ്റിലേക്ക് മാറ്റിയത്.

എ.സി.സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, എ.സി സീറ്റർ, ഡീലക്സ് സർവീസുകളാണ് സ്വിഫ്റ്റിനുള്ളത്. 20 ൽ താഴെയാണ് കേരള .ആർ.ടി.സിയ്ക്ക് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us